Template:FilemoverWelcome/ml

From Wikimedia Commons, the free media repository
Jump to navigation Jump to search

العربيَّة  Deutsch  español  English  français  português  русский  українська  বাংলা  മലയാളം  한국어  日本語  Tiếng Việt  中文(中国大陆)‎  中文(台灣)‎  中文(简体)‎  中文(繁體)‎  +/−


നമസ്കാരം {{{1}}}, താങ്കൾക്ക് ഇപ്പോൾ പ്രമാണങ്ങളുടെ പുനർനാമകരണത്തിനുള്ള അനുമതിയുണ്ട്. പ്രമാണങ്ങളുടെ പേരുകൾ മാറ്റുന്നതിനുമുൻപ് താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

  • {{Rename}} ഫലകത്തിലുള്ള പേരുമാറ്റാനുള്ള കണ്ണി ഉപയോഗിച്ച് മാത്രം ചിത്രങ്ങളുടെ പേര് മാറ്റുക. ആ ഫലകം പ്രമാണത്തിന്റെ താളിൽ ഇല്ലെങ്കിൽ മുകളിലത്തെ മെനുവിൽ നിന്ന് പേരുമാറ്റുക & മാറ്റിച്ചേർക്കുക എന്ന കണ്ണി ഞെക്കുക.
  • പേരുമാറ്റിയതിനുശേഷം പഴയ താളിൽ {{Speedy}} ഫലകം ചേർക്കരുത്. ഇൻസ്റ്റന്റ് കോമൺസ് പോലെയുള്ള മറ്റ് പദ്ധതികളിൽ പഴയ പേരായിരിക്കും ഉപയോഗിക്കുന്നുണ്ടാകുക. ആഗോള ഉപയോഗങ്ങളുടെ പട്ടികയിൽ ഇവ കാണിക്കണമെന്നില്ല. തിരിച്ചുവിടൽ താൾ മായ്ച്ചാൽ ഈ ചിത്രങ്ങളുടെ കണ്ണികൾ ആ പദ്ധതികളിൽ നിന്ന് നഷ്ടപ്പെടുന്നതാണ്.
  • പേരുമാറ്റൽ നയങ്ങൾ വ്യക്തമായി മനസ്സിലാക്കിവയ്ക്കുക. ഇവ എപ്പോഴും പാലിക്കുക.
NOTE: Please do not use this template directly! This is just for translation. Use {{FilemoverWelcome}} instead.